Book Name in English : Venicile Maranam
തന്റെ മഹത്തായ നോവലുകളെക്കാള്‍ മഹത്തായതെന്ന് 
 തോമസ് മന്‍ സ്വയം വിലയിരുത്തിയ കൃതി. 
 ഒരു എഴുത്തുകാരന്റെ വെനീസ് യാത്രയേയും ആ യാത്രയില്‍ 
 അദ്ദേഹത്തിന് ഒരു പതിനാലുവയസ്സുകാരനോട് തോന്നുന്ന പ്രണയത്തേയും കേന്ദ്രീകരിച്ചു മുന്നേറുന്ന ആത്മകഥാംശമുള്ള 
 നോവെല്ല. ഉപബോധമനസ്സിന്റെ ആഴങ്ങളിലൂടെ, 
 മാനുഷികാഗ്രഹങ്ങളും കലാസൗന്ദര്യബോധവും 
 തമ്മിലുള്ള ഉലയ്ക്കുന്ന ബന്ധങ്ങളിലൂടെയുള്ള ഒരു യാത്ര. 
 
 ജര്‍മനില്‍നിന്നും നേരിട്ടുള്ള ആദ്യ പരിഭാഷWrite a review on this book!. Write Your Review about വെനീസിലെ മരണം  Other InformationThis book has been viewed by users 644 times