Image of Book വേര്‍പിരിക്കാനാവാതെ
  • Thumbnail image of Book വേര്‍പിരിക്കാനാവാതെ
  • back image of വേര്‍പിരിക്കാനാവാതെ

വേര്‍പിരിക്കാനാവാതെ

Publisher :Green Books
ISBN : 9789391072926
Language :Malayalam
Edition : 2022
Page(s) : 130
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 165.00
Rs 157.00

Book Name in English : Verpirikkanavathe

സൗഹൃദത്തിന്‍റെ തീക്ഷ്ണമായ മുഹൂര്‍ത്തങ്ങളെ അനുഭവിപ്പിക്കുന്ന സിമോണ്‍ ദ ബുവയുടെ ഏറ്റവും പുതിയതായി കണ്ടെടുക്കപ്പെട്ട നോവലാണ് വേര്‍പിരിക്കാനാവാതെ. സഹപാഠികളായിരുന്ന സിമോണ്‍ ദി ബുവയേയും സാസാ എന്ന് വിളിപ്പേരുണ്ടായിരുന്ന എലിസബെത് ലാകോണിനേയും വേര്‍പിരിയാത്തവര്‍ എന്നാണ് സ്കൂളിലെ സകലരും വിശേഷിപ്പിച്ചത്. ആ സൗഹൃദം കോളേജ് പഠനകാലത്തും തുടര്‍ന്നു. 1929ല്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ എലിസബെത് മസ്തിഷ്കജ്വരം മൂലം അകാലമൃത്യുവിനിരയായി. നോവായി, നിഴലായി, നിനവില്‍ സൂക്ഷിച്ച ആ സ്വകാര്യ സുഹൃദ്ബന്ധം ഊഷ്മളതയോടെ വരച്ചുവെച്ച സിമോണയുടെ ഈ കൃതി ഇത്രയും കാലം അപ്രകാശിതമായിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ ആഴത്തിലുള്ള കൗമാരസൗഹൃദത്തിന്‍റെ കഥ പറയുന്ന ഈ നോവല്‍, കുറച്ചു നാളുകള്‍കൊണ്ടുതന്നെ ലോകശ്രദ്ധ നേടി.
Write a review on this book!.
Write Your Review about വേര്‍പിരിക്കാനാവാതെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 763 times

Customers who bought this book also purchased