Book Name in English : Veyil Marangal
ഒരിഞ്ചുസ്ഥലം പോലും ശ്യൂന്യമായി പോകാതെ കുട്ടികളുടെ ഉള്ളിലേയ്ക്ക് നമ്മള്‍ സ്നേഹം നിറക്കണം.സ്നേഹിച്ചാല്‍ മാത്രം പോരാ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം. ഈ വലിയ സന്ദേശം അനുവാചകരിലേയ്ക്ക് പകരുന്ന അസാധാരണ്‍ നോവല്‍.Write a review on this book!. Write Your Review about വെയില്‍ മരങ്ങള്‍ Other InformationThis book has been viewed by users 931 times