Book Name in English : Videshathu Padikkam Scholarshippode
കേരളത്തിൽനിന്ന് വിദേശത്ത് പോയി പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർഷംതോറും വർധിച്ചു വരികയാണ്. എന്നാൽ വിദേശപഠനം സംബന്ധിച്ച് ഇന്നും പരിമിതമായ വിവരങ്ങളേ ലഭ്യമാകുന്നുള്ളൂ. പുസ്തകങ്ങൾ തീരെ വിരളവുമാണ്. ഈ കുറവു നികത്തുന്ന ഏറ്റവും സമഗ്രമായ വഴികാട്ടിയാണ് “ വിദേശപഠനം സ്കോളർഷിപ്പോടെ“ .
കോഴ്സുകൾ തിരഞ്ഞെടുക്കൽ , മികച്ച സ്ഥാപനങ്ങൾ, അപേക്ഷാക്രമങ്ങൾ, വീസ പ്രോസസിങ്, സ്കോളർഷിപ്പുകൾ തുടങ്ങി കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന കോഴ്സുകളെക്കുറിച്ചുകൂടി വിവരിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം.Write a review on this book!. Write Your Review about വിദേശത്തു പഠിക്കാം സ്കോളര്‍ഷിപ്പോടെ Other InformationThis book has been viewed by users 237 times