Book Name in English : Vilanilangal
ബൈബിള്‍ക്കഥാസന്ദര്‍ഭങ്ങളെ അവലംബിച്ച് മനുഷ്യന്റെ അടങ്ങാത്ത ആസക്തിയും ആഹ്ലാദവും നിരാശയും നിലവിളികളും പ്രത്യക്ഷപ്പെടുത്തുന്ന ഒരു വ്യത്യസ്ത നോവല്‍. ബൈബിളിന്റെ പാരായണസുഖവും ആഖ്യാന ചാരുതയുമാണ് വിളനിലങ്ങളുടെ സവിശേഷത.Write a review on this book!. Write Your Review about വിളനിലങ്ങള്‍ Other InformationThis book has been viewed by users 1131 times