Image of Book വിനോദയാത്ര
  • Thumbnail image of Book വിനോദയാത്ര
  • back image of വിനോദയാത്ര

വിനോദയാത്ര

ISBN : 9789359620268
Language :Malayalam
Edition : 2024
Page(s) : 158
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 230.00
Rs 218.00

Book Name in English : Vinodayathra

സ്മരണകളുടെ ഈ പ്രദര്‍ശനശാലയില്‍ ചിരിക്കാനുള്ളവകമാത്രമേയുള്ളൂ എന്നു ധരിക്കരുത്. തന്റെ ഭാഗ്യങ്ങളുംനിര്‍ഭാഗ്യങ്ങളും ഒരുപോലെ വായനക്കാരുമായി പങ്കുവെക്കുന്നഗ്രന്ഥം നവരസപ്രധാനമാണ്. വൈവിദ്ധ്യവും വൈചിത്ര്യവുംഇതിന്റെ വായനാസുഖം ഏറ്റിയിട്ടുണ്ട്-സത്യന്‍ അന്തിക്കാടിനെയും മമ്മൂട്ടിയെയും നിങ്ങള്‍ ഇവിടെപ്രതീക്ഷിക്കും. പക്ഷേ, ഇക്കൂട്ടത്തില്‍ പാമ്പു വേലായുധന്‍ മുതല്‍ബാലചന്ദ്രന്‍ ചുള്ളിക്കാടു വരെയുണ്ട്… അതിപ്രശസ്തരായസിനിമാക്കാര്‍ മുതല്‍ അപ്രശസ്തരായ ആരാധകര്‍ വരെയുണ്ട്…-എം.എന്‍. കാരശ്ശേരിഎം80 മൂസ, മറിമായം തുടങ്ങി ടി.വി. പരിപാടികളിലൂടെയുംസിനിമകളിലൂടെയും മലയാളിക്കു സുപരിചിതനായ നടന്റെഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം
Write a review on this book!.
Write Your Review about വിനോദയാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 143 times

Customers who bought this book also purchased