Image of Book വിശ്വസ്തനായ കള്ളന്‍
  • Thumbnail image of Book വിശ്വസ്തനായ കള്ളന്‍
  • back image of വിശ്വസ്തനായ കള്ളന്‍

വിശ്വസ്തനായ കള്ളന്‍

ISBN : 9788171808182
Language :Malayalam
Edition : July 2015
Page(s) : 70
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Viswasthanaya Kallan

ഏറ്റവും നിരാലംബനായ മനുഷ്യന്റെ ഹൃദയത്തിലിരുന്ന് അവന്റെ വിലാപതുല്യമായ പ്രാര്‍ത്ഥനപോലെ ദസ്തയവ്സ്കി എഴുതുന്നു. കള്ളനും കൊലപാതകിയുമടക്കമുള്ള നിന്ദിതനും ഹിന്ധിതരുമായ ജനസമൂഹം ആ കൈവെള്ളയില്‍ കരുണയോടെ വിശുദ്ധീകരിക്കപ്പൊടുന്നു. മനുഷ്യമനസ്സിന്റെ മുഴുവന്‍ വിചിത്ര സഞ്ചാരവും മനഃപാഠമായ മാന്ത്രികന്റെ വിശ്വസ്തനായ കള്ളന്‍.കര്‍ഷകനായ മരിയ. ഒന്‍പത് കത്തുകളില്‍ ഒരു നോവല്‍ എന്നീലഘുനോവലുകളുടെ സമാഹാരം.
Write a review on this book!.
Write Your Review about വിശ്വസ്തനായ കള്ളന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2143 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00