Image of Book വിടരാതെ കൊഴിയുന്ന പൂക്കൾ
  • Thumbnail image of Book വിടരാതെ കൊഴിയുന്ന പൂക്കൾ
  • back image of വിടരാതെ കൊഴിയുന്ന പൂക്കൾ

വിടരാതെ കൊഴിയുന്ന പൂക്കൾ

Publisher :Green Books
ISBN : 9789393596048
Language :Malayalam
Edition : 2022
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 104.00

Book Name in English : Vitaraathe Kozhiyunna Pookkal

ബാല്യകാലത്തിന്റെ എരിവും പുളിയും രസവും രസക്കേടുകളും കുസൃതിയും കുറുമ്പുകളും ഒരുപോലെ വിടരുന്ന ആഖ്യാനരീതിയാൽ മനോഹരമായ കൃതിയാണ് വിടരാതെ കൊഴിയുന്ന പൂക്കൾ. പൂക്കളെപ്പോലെ കളിച്ചും ചിരിച്ചും നടക്കുന്ന ചങ്ങാതിമാർ രസകരമായ കാഴ്ചാചിത്രങ്ങളായി ഈ നോവലിൽ ഉരുതിയിറങ്ങുന്നു. വർത്തമാനകാലത്തെ കുട്ടികൾ അനുഭവിക്കാത്ത കളികളും ദാരിദ്ര്യദുഃഖവും അനുഭവിക്കുന്ന എഴുത്തുകാരിയും കൂട്ടുകാരും ജീവിതത്തെ എപ്രകാരം രസാത്മകമാക്കിത്തീർക്കുന്നുവെന്ന് ഈ നോവൽ ഓർമ്മപ്പെടുത്തുന്നു. ലളിതമായ അവതരണത്താൽ ഗൃഹാതുരമായ ഒരു കാലത്തെ അടയാളപ്പെടുത്തുന്ന കൃതി.
Write a review on this book!.
Write Your Review about വിടരാതെ കൊഴിയുന്ന പൂക്കൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 836 times

Customers who bought this book also purchased