Book Name in English : Wada
ജീവിതത്തിന്റെ അർത്ഥം തേടിയുള്ള വ്യത്യസ്‌തമായ ഒരു നോവൽ ഭാഷ്യം. ജീവിത ലഹരിയും രാസലഹരിയും നിറഞ്ഞൊഴുകുന്ന പുതുകാല അനുഭവപരിസരങ്ങളിൽ സത്യവും സ്നേഹവാത്സല്യങ്ങളും തേടിപ്പോകുന്ന മനുഷ്യാവസ്ഥയുടെ ആവിഷ്‌കാരം.Write a review on this book!. Write Your Review about വാദാ Other InformationThis book has been viewed by users 5 times