Book Name in English : Ya Ilahi
നര്‍മ്മ മധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരമാണ് യാ ഇലാഹി ! നിത്യ നൂതനത്വത്തിന്റെ അലൗകികമായ ബഷീര്‍ സ്പര്‍ശത്തില്‍ ഇതിലെ ഓരോ രചനയും നമ്മെ വിസ്മയചിത്തരാക്കുന്നു . മലയാള സാഹിത്യത്തിന്റെ വിശ്വവിശാലത ഓരോ മലയാളിയുടെയും അഭിമാനബോധമാകുന്നു . Write a review on this book!. Write Your Review about യാ ഇലാഹി Other InformationThis book has been viewed by users 7173 times