Book Name in English : Yakshideep
മന്ത്രതന്ത്രങ്ങൾ, ജനനന്മ ലക്ഷ്യമാക്കി പ്രയോഗിക്കുന്ന കണ്ണമ്പുള്ളി മുത്തപ്പനും കൊച്ചുണ്ണിത്തണ്ടാനും ആസുരശക്തികൾക്കുമീതെ വിജയം നേടുന്നതാണ് ഈ മാന്ത്രികനോവലിന്റെ ഇതിവൃത്തം. വിചിത്ര കല്പനകളുടെ കടുംവർണങ്ങൾ ചാലിച്ച, അസാധാരണവും അയുക്തികവുമായ സംഭവപരമ്പരകൾ. ശ്വാസമടക്കിപ്പിടിച്ചുമാത്രം സഞ്ചരിക്കേണ്ട സംഭ്രമജനകമായ ഭൂമിക.Write a review on this book!. Write Your Review about യക്ഷിദ്വീപ് Other InformationThis book has been viewed by users 518 times