Book Name in English : Yoga Bakshanam Prakrithiyude Marunnu
ആയിരങ്ങള്‍ ചെലവിട്ടിട്ടും അകന്നുപോകുന്ന ആരോഗ്യത്തെ മരുന്നുകളില്ലാതെ സ്വായത്തമാക്കുവാന്‍ കാലത്തിന്റെ ദശാദന്ധിയിലെവിടെയോ കൈമോശം വന്ന പ്രകൃതിയുടെ യോഗചികിത്സാചിന്തുകള്‍ തേച്ചുമിനുക്കി തനിമയോടെ തന്റേതാക്കുവാന്‍ ഈ പുസ്തകം പ്രകൃതിയുടെ ആരോഗ്യം ആര്‍ക്കും അന്യമല്ലെന്ന് അതിലളിതമായി അനാവരണം ചെയ്യുന്നു.Write a review on this book!. Write Your Review about യോഗ ഭക്ഷണം പ്രകൃതിയുടെ മരുന്ന് Other InformationThis book has been viewed by users 1608 times