Book Name in English : Yudhaya Krutha Nischaya
ഒരു സാഹസികമായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റായ ഒരു യുവ ക്യാപ്റ്റനും അവിടെ ചികിൽസക്കായി വന്ന ഒരു വയോധികനായ കേണലും തമ്മിലുള്ള സംഭാഷണത്തിലൂടെയും അവരുടെ മാനസിക വ്യാപാരങ്ങളിലൂടെയും സൈനികരുടെ സംഘർഷഭരിതമായ ജീവിതം, മാനസിക സംഘർഷങ്ങൾ, മാനുഷിക ബന്ധങ്ങൾ, ആചാര വിശ്വാസങ്ങൾ, സേനയുടെ ചരിത്രം, സൈനിക ഐതിഹ്യങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശുന്ന ഒരു ഗ്രന്ഥം.Write a review on this book!. Write Your Review about യുദ്ധായ കൃതനിശ്ചയ Other InformationThis book has been viewed by users 395 times