Book Name in English : Yousafali Oru Swapna Yathrayude Katha
ഒരു മലയാളി ലോകപൗരനായി ഉയർന്നതിന്റെ അദ്ഭുതകരമായ ചരിത്രമാണ് ഈ പുസ്തകം.
ഏറ്റവും ചെറിയ തുടക്കത്തിൽനിന്ന് ഉയരങ്ങൾ കീഴടക്കിയ ഒരു മനുഷ്യന്റെ ജീവിതത്തിലെ നാഴികക്കല്ലുകൾ, അതിജീവിച്ച പ്രതിസന്ധികൾ, വെല്ലുവിളികൾ ഇതിലുണ്ട് .
സ്വന്തമായി ഒരു വ്യാപാരലോകം കെട്ടിപ്പടുത്ത എം എ യൂസഫലി എന്ന അസാധാരണ വ്യക്തിയുടെ വാക്കുകൾക്ക് ഏതൊരു മാനേജ്മെന്റ് പുസ്തകത്തിലെയും പാഠങ്ങളെക്കാൾ പ്രായോഗികതയുണ്ട്.Write a review on this book!. Write Your Review about യൂസഫലി Other InformationThis book has been viewed by users 987 times