Book Name in English : Z Club
z ക്ലബ്ബ്
ഇരകളെ സൃഷ്ടിച്ച് അവരിലൂടെ പുതിയ പുതിയ ഇരകൾക്കായി വലവിരിക്കുന്ന നിഗൂഢസംഘങ്ങളുടെ വേരുകൾ തേടിയുള്ള യാത്ര. സ്വയം കെണിയിൽപ്പെട്ടുകഴിഞ്ഞു എന്നുറപ്പായാൽ മറ്റുള്ളവരെക്കൂടി അതിലേക്ക് വലിച്ചിടുന്ന മനുഷ്യർ
ഗതിനിർണ്ണയിക്കുന്ന ഈ രചന ഡൊമസ്റ്റിക് ത്രില്ലർ ശാഖയുടെ പുതിയ മുഖം ആവിഷ്‌കരിക്കുന്നു.
ആദ്യവസാനം ഉദ്വേഗഭരിതമായ മിസ്റ്റിക് സ്വഭാവം നിലനിർത്തി ചടുലമായ ഭാഷയിൽ മനുഷ്യവിഹ്വലതകളെ ചിത്രീകരിക്കുന്ന നോവൽWrite a review on this book!. Write Your Review about Z ക്ലബ്ബ് Other InformationThis book has been viewed by users 876 times