Book Name in English : Zhilin
വിവരണകലയുടെ ലാളിത്യം കൊണ്ട് അനായാസം വായനക്കാരൻ്റെ ഹ്യായത്തെ കീഴടക്കുകയും വിമലീകരിക്കുകയും ചെയ്യുന്ന ലിയോ ടോൾസ്‌റ്റോയിയുടെ ഷീലിൻ എന്ന നോവൽ അവിസ്മരണീയമായ ഒരു വായനാനുഭവമാണ്. എക്കാലത്തേക്കുമായി, വരുംതലമുറകൾക്കായി സൂക്ഷിച്ചു വയ്ക്കാവുന്ന അക്ഷമനിധിയും.
പുതുപ്പള്ളി രാഘവൻ്റെ മനോഹരമായ വിവർത്തനം ഈ കൃതിയെ ഏറെ ശ്രദ്ധേയമാക്കുന്നു.Write a review on this book!. Write Your Review about ഷീലിൻ Other InformationThis book has been viewed by users 6 times