Image of Book അംബേദ്കര്‍ ഒരു പ്രബുദ്ധ ഇന്ത്യക്കായി
  • Thumbnail image of Book അംബേദ്കര്‍ ഒരു പ്രബുദ്ധ ഇന്ത്യക്കായി
  • back image of അംബേദ്കര്‍ ഒരു പ്രബുദ്ധ ഇന്ത്യക്കായി

അംബേദ്കര്‍ ഒരു പ്രബുദ്ധ ഇന്ത്യക്കായി

Publisher :Other Books
ISBN : 9789380081991
Language :Malayalam
Edition : 2020
Page(s) : 174
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 180.00

Book Name in English : Ambedkar Oru Prabhuddha Indiakkayi

ബാബാസാഹിബ് അംബേദ്ക്കറിന്റെ സിദ്ധാന്തവും ദർശനവും ഇന്ത്യയിലെ വിശാല ജനാധിപത്യരാഷ്ട്രീയത്തിന് പണ്ടെന്നത്തേതിനേക്കാളും അനിവാര്യമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.ദലിത് സമുദായ നേതാവ് എന്ന മട്ടിൽ ന്യൂനീകരിക്കപ്പെട്ടിരുന്ന സാമ്പ്രദായിക പരിവേഷത്തിൽ നിന്നും അംബേദ്കർ പുറത്തുകടക്കുകയും ദലിത് ബഹുജനങ്ങൾക്കുപുറമെ , മുസ്ലിം - സിഖ് - ക്രൈസ്തവ ന്യൂനപക്ഷങ്ങളും സ്ത്രീ കയർ പ്രസ്ഥാനങ്ങളും അംബേദ്കറുടെ ആശയങ്ങൾ ധാരാളമായി വായിക്കുകയും ഉറക്കെപ്പറയുകയും ചെയ്യുന്നു . ഇടതുപക്ഷ - ലിബറൽ ആഖ്യാനങ്ങൾക്കും പഴയതിനേക്കാൾ പ്രിയങ്കരനാണ് അദ്ദേഹമിന്ന്.മറുവശത്ത് അംബേദ്കറെ ഹിന്ദു പരിഷ്കരണവാദിയായി സ്വാംശീകരിക്കാനും പുനരവതരിപ്പിക്കാനും സംഘപരിവാർ അത്യധ്വാനം ചെയ്യുകയുമാണ്
ഗെയ്ൽ ഓംവെത്ത് രചിച്ച ജീവചരിത്രം അംബേദ്കർ എന്ന ഒറ്റയാന്റെ ജീവിതവും സമരവും ദർശനവും പ്രചോദനാത്മകമായി വരച്ചുകാട്ടുന്നു .
Write a review on this book!.
Write Your Review about അംബേദ്കര്‍ ഒരു പ്രബുദ്ധ ഇന്ത്യക്കായി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1282 times

Customers who bought this book also purchased
Cover Image of Book Sahodaran Ayyappan
Rs 395.00  Rs 355.00