Book Name in English : Ambedkar
അയിത്തജാതിയുടെ പേരില്‍ സമൂഹത്തില്‍ നിന്ന് കഠിനയാതനകള്‍ സഹിക്കേണ്ടിവന്ന കുടുംബം . സമൂഹത്തില്‍നിന്ന് മെഹറുകളെ ആട്ടിയോടിക്കുമ്പോള്‍ എല്ലാ ജാതിക്കാര്‍ ഇടം നല്കിയിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ പ്രവര്ത്തനങ്ങള് ഭീംറാവുവിന്റെ കുടുംബത്തിന് ആത്മവിശ്വാസമായി . നമ്മുടെ ഭരണഘടനയുടെ ശില്പി ഡോ . ബി .ആര്‍ . അംബേദ്കറുടെ ബാല്യം പ്രമേയമാക്കി കുട്ടികള്‍വേണ്ടി രചിച്ച നോവല്‍ .Write a review on this book!. Write Your Review about അംബേദ്കര്‍ Other InformationThis book has been viewed by users 2746 times