Book Name in English : Akkithathinte Theranhedutha Lekhanangal- Vol 1,2,3
വാള്യം- 1- സാഹിതി
പുരാണിതിഹാസങ്ങള്‍ മുതല്‍ അത്യാധുനിക സാഹിത്യം വരെയും ആദികവി മുതല്‍ സമകാലിക എഴുത്തുകാര്‍ വരെയും പൈതൃക സംസ്കാരം മുതല്‍ ആധുനിക ശാസ്ത്രം വരെയും കവി സാഹിതി എന്ന ഈ വാള്യത്തില്‍ വിചിന്തനത്തിനു വിധേയമാക്കുന്നു.
വാള്യം- 2- സംസ്കൃതി
വൈദിക പാരംമ്പര്യത്തിന്റെ ഉന്നതമായ പ്രപഞ്ചദര്‍ശനം ഇരുളില്‍ കെടാതെ സൂക്ഷിയ്ക്കുകയും യാഥാസ്ഥിതിക വിശുദ്ധമായ ആധുനിക വീക്ഷണം ആവോളമുള്‍ക്കൊള്ളുകയും ചെയ്യുന്ന സാംസ്കാരിക ചിന്തകള്‍ പങ്കുവെക്കുകയാണ് സംസ്കൃതി എന്ന വാള്യത്തിലൂടെ മഹാകവി.
വാള്യം - 3 സ്മൃതി
മഹാകവിയുടെ സ്മൃതിയിലൂടെ കടന്നുപോകുന്ന വ്യക്തികളും വ്യക്തിത്വങ്ങളും സ്മൃതിയും ഒരു കാലത്തിന്റെ സാഹിത്യവും സംസ്കാരവും ചരിത്രവും രേഖപ്പെടുത്തുന്നു.Write a review on this book!. Write Your Review about അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ വാള്യം- 1,2,3 Other InformationThis book has been viewed by users 2216 times