Book Name in English : Aksharamadhuri
അക്ഷരമാധുരി എന്ന ഈ കൃതിയുടെ ആദ്യഭാഗം മലയാളത്തിന്റെ സ്വരാക്ഷരങ്ങളുടെയും വ്യഞ്ജനങ്ങളെയും ബാലമനസ്സില്‍ അരക്കിട്ടുറപ്പിക്കാന്‍ സഹായിക്കുന്നു. അക്ഷരങ്ങളെ ക്രമത്തില്‍ വിന്യസിക്കുന്നതോടൊപ്പം അര്‍ത്ഥബോധം നഷ്ടപ്പെടാതിരിക്കാന്‍ അധ്യാപകമനസ്സുള്ള ഈ കവി ശ്രദ്ധിച്ചിട്ടുണ്ട്.
അക്കപ്പാട്ടുകള്‍ എന്ന രണ്ടാം ഖണ്ഡത്തില്‍ അക്കങ്ങളുടെ തുടര്‍ച്ചയെ മനോഹരമായി ആവിഷ്കരിക്കുന്നു. കുട്ടികള്‍ക്ക് നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക എന്ന ധര്‍മ്മംകൂടി ഈ കവിതകളില്‍ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്.
ശ്രീധരനുണ്ണിWrite a review on this book!. Write Your Review about അക്ഷരമാധുരി Other InformationThis book has been viewed by users 1154 times