Book Name in English : Agatha Christiyude Athmakatha
’കുറ്റാന്വേഷണ നോവലുകളുടെ രാജ്ഞി’ എന്നറിയപ്പെടുന്ന അഗതാ ക്രിസ്റ്റിയുടെ ആത്മകഥ. വിക്ടോറിയൻ ഇംഗ്ലണ്ടിലെ മനോഹരമായ ബാല്യകാല ഓർമകളും വിജയകരമായ തന്റെ എഴുത്തുജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അഗത ഈ പുസ്തകത്തിൽ പങ്കുവെക്കുന്നു. വീടിനോടും കുടുംബത്തോടുമുള്ള തന്റെ വൈകാരികമായ അടുപ്പത്തെ തുറന്നുകാട്ടുന്ന അഗത, രണ്ട് ലോകമഹായുദ്ധങ്ങൾക്കും സാക്ഷിയായ അനുഭവങ്ങളും ഉൾക്കാഴ്ചകളും ഇവിടെ വിവരിക്കുന്നു. രണ്ടാം ഭർത്താവായ മാക്‌സ് മല്ലോവനുമായി നടത്തിയ യാത്രകളുടെയും പുരാവസ്തു പര്യവേക്ഷണങ്ങളുടെയും ഓർമകൾക്കൊപ്പം തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും മണ്ടത്തരങ്ങളും കൗതുകങ്ങളും ശീലങ്ങളും ആകർഷകമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്.Write a review on this book!. Write Your Review about അഗതാ ക്രിസ്റ്റിയുടെ ആത്മകഥ Other InformationThis book has been viewed by users 1598 times