Book Name in English : Agnichirakulla Pakshikal
ചരിത്രത്തിന്റെ ചുകന്ന നടപ്പാതകളില്‍ നിന്ന് വീണ്ടെടുത്ത ഒരു ഐതിഹാസിക പോരാട്ടത്തിന്റെ കഥ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും രക്തസാക്ഷികളായവരുടേയും ആത്മഛായയുള്ള കഥാപാത്രങ്ങള്‍ പരാജയപ്പെട്ട ഒരു നക്സലൈറ്റ് ആക്ഷന്‍ പോലീസ് ഭീകരതയ്ക്കുമുന്നില്‍ നാനാദിക്കിലേയ്ക്കും ചിതറിപ്പോയ സഖാക്കള്‍ ഇടതുപക്ഷ തീവ്രവാദത്തിന്റെ പരിസമാപ്തിയില്‍ വര്‍ഷങ്ങള്‍ക്കുശേഷംകൂറേപേര്‍ എവിടെയോപരസ്പരം കണ്ടുമുട്ടുന്നു.Write a review on this book!. Write Your Review about അഗ്നി ചിറകുള്ള പക്ഷികള്‍ Other InformationThis book has been viewed by users 1223 times