Book Name in English : Ajnjathante Kurippukal
’ അജ്ഞാതന്റെ കുറിപ്പുകള്‍’ എന്ന നോവല്‍ മറ്റേത് ദസ്തയെവ്‌സ്‌കി നോവലും പോലെത്തന്നെ മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ഒരു പഠനകൃതിയാണ്. തീക്ഷണാനുഭവങ്ങളുടെ സൈബീരിയന്‍ ജയില്‍വാസം കഴിഞ്ഞെത്തിയ ഈ എഴുത്തുകാരന്‍ തന്റെ തടവറവാസത്തെക്കുറിച്ച് എഴുതുംമുമ്പ് രചിച്ച രണ്ട് നോവലുകളില്‍ ഒന്നാണിത്. മനുഷ്യാവസ്ഥയുടെ ദുരൂഹമായ സങ്കീര്‍ണ്ണതകളാണ് ഇതിലുള്ളത്. വൈകാരിക സമൃദ്ധിയും ക്ലൈമാക്‌സും നിറഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങളുടെ ധാരാളിത്തമാണ് ഈ നോവലിന്റെ ഒരു പ്രത്യേകത. Write a review on this book!. Write Your Review about അജ്ഞാതന്റെ കുറിപ്പുകള്‍ Other InformationThis book has been viewed by users 1614 times