Book Name in English : Adultery
അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയും രണ്ട് കുട്ടികളുടെ മാതാവുമാണ് ലിന്‍ഡ. കുടുംബത്തിന്റെ പരിചരണത്തിലും ഔദ്യോഗികജീവിതത്തിലും മുഴുകി ജീവിക്കുന്ന ലിന്‍ഡ ആരിലും അസൂയ ജനിപ്പിക്കുന്ന വ്യക്തിത്വത്തിനുടമയാണ്. ആകസ്മികമായി ഒരു ദിനം തന്റെ ജീവിതത്തിലെ തീഷ്ണവികാരങ്ങളുടെ അഭാവം അവള്‍ തിരിച്ചറിയുന്നു. പതിവു ദിനചര്യകളിലെ വിരസതകളില്‍ നിന്നും ഒരു മാറ്റത്തിനായി കൊതിക്കുന്ന ലിന്‍ഡ കൗമാരകാലത്തെ പ്രണയിതാവും ഇപ്പോള് പ്രശസ്തനായ രാഷ്ട്രീയ നേതാവുമായ ജേക്കബ്ബ് കോനിഗിനെ കണ്ടു മുട്ടുന്നു . അതോടെ അടക്കി വച്ച വികാരങ്ങളുടെ കെട്ടുകള്‍ പൊട്ടിച്ച പ്രണയത്തിന്റെയും രതിയുടെയും അപരിചിത ഭൂമിയിലൂടെയും ലിന്‍ഡ തന്റെ യാത്ര തുടങ്ങുന്നു. വികാരങ്ങള്‍ക്കും വിവേകത്തിനുമിടയിലായി തന്റെ ജീവിതം മാറി മറിയുന്നതിന് അവള്‍ സാക്ഷ്യം വഹിക്കുന്നു. ലോകത്തേറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കൃതികളുടെ രചയിതാവായ പൗലോ കൊയലോ .Write a review on this book!. Write Your Review about അഡല്‍റ്ററി Other InformationThis book has been viewed by users 3107 times