Book Name in English : Adishyam
പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് മനനം ചെയ്ത് അടയാളപ്പെടുത്തുവാനാകാത്ത ഒരുപിടി അനുഭവങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കഥാസമാഹാരമാണിത്.
ഇരുപത്തിനാല് എഴുത്തുകാർ ഒന്നിക്കുന്ന, യാഥാർത്ഥ്യവും കാല്‌പനികതയും നിറഞ്ഞ വ്യത്യസ്‌തങ്ങളായ കഥകൾ.Write a review on this book!. Write Your Review about അദൃശ്ര്യം Other InformationThis book has been viewed by users 97 times