Book Name in English : Adhyatma Ramayanam
മലയാളികള്‍ നിരന്തമായ പാരായണത്തിന് ഉപയോഗിച്ചു വരുന്ന മഹാഗ്രന്ഥമാണ് അദ്ധ്യാത്മ രാമായണം. ഇന്ത്യന്‍ ആത്മീയതയുടെ ദാര്‍ശിക ഗൗരവങ്ങളെ പോഷക സമൃദ്ധമായ മുലപ്പോല്‍ പോലെ മലയാളികളുടെ മനസ്സിലേയ്ക്കെത്തിച്ച ഭക്തി പ്രസ്ഥാനത്തിലെ രചനകളില്‍ പ്രമുഖസ്ഥാനം ഈ മഹാകാവ്യത്തിനുണ്ട്.Write a review on this book!. Write Your Review about അദ്ധ്യാത്മ രാമായണം Other InformationThis book has been viewed by users 1951 times