Book Name in English : Antharvahini
അവളുടെ കേരളം , തീവണ്ടിയില്‍ . കീചകന്‍ , ഒരു ആഫ്രിക്കന്‍ കഥ , അന്തര്‍വാഹിനി എന്നിങ്ങനെ പല രാജ്യങ്ങളിലെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പശ്ചാത്തലത്തില്‍ എസ് കെ പൊറ്റെക്കാട്ട് എഴുതിയ അഞ്ചുകഥകളുടെ സമാഹാരം .
ഒരു സഞ്ചാരിയുടെ വിശാലഭൂമികയും എഴുത്തുകാരന്റെ സൂക്ഷ്മമായ ജീവിതവീക്ഷണങ്ങളും ഇതില്‍ ഇഴചേര്‍ന്നു കിടക്കുന്നു.Write a review on this book!. Write Your Review about അന്തര്‍ വാഹിനി Other InformationThis book has been viewed by users 3902 times