Image of Book അന്ധയുടെ അനന്തരാവകാശികള്‍
  • Thumbnail image of Book അന്ധയുടെ അനന്തരാവകാശികള്‍
  • back image of അന്ധയുടെ അനന്തരാവകാശികള്‍

അന്ധയുടെ അനന്തരാവകാശികള്‍

ISBN : 9788130017877
Language :Malayalam
Edition : July 2016
Page(s) : 335
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 285.00
Rs 256.00

Book Name in English : Anthayude Anantharavakasikal,

കഥപറച്ചിലിന്റെ തനതു രീതിയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യകത. ഡിറ്റാച്ച്ഡ് നരേഷന്റെ ചട്ടക്കൂട് ‘ദ്രമായി നിലനിര്‍ത്താന്‍ അതിന് കഴിഞ്ഞിട്ടു ്. -ഹിന്ദു ഒറ്റവായനയില്‍ ദൈനംദിന ജീവിതത്തിലെ കയറ്റിറക്കങ്ങളുടെ ചിത്രമാണെന്ന് തോന്നിപ്പിക്കുമെങ്കിലും ജീവിത സങ്കീര്‍ണതകളിലേക്ക് ഊളിയിടുന്ന ഉള്‍ക്കാഴ്ചയുള്ള ആക്ഷേപഹാസ്യം തന്നെയാണ് ഇതിന്റെ സത്ത. -ഡെക്കാണ്‍ ഹെറാള്‍ഡ് ഇതിഹാസകാരനെപ്പോലെ സംഭവങ്ങളെ അല്പം അകലെമാറിനിന്ന് നോക്കിക്കാണുന്ന രീതിയാണ് എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നത്. ദുരന്തങ്ങളും പ്രതിസന്ധികളും പോലും ജീവിതമാകുന്ന ഹാസ്യനാടകത്തിലെ രംഗങ്ങള്‍പോലെ വായനക്കാരന്റെ മുന്നിലൂടെ കടന്നുപോകും. -ഫ്ര ് ലൈന്‍ എഴുത്തിന്റെ തീക്ഷ്ണതകൊ ും യാഥാര്‍ത്ഥ്യത്തിന്റെയും ഭാവനയുടെയും ചേരുംപടിയുള്ള ചേര്‍ച്ചകൊ ും നവ ഇന്ത്യന്‍ സാഹിത്യത്തില്‍ വേറിട്ട ഇരിപ്പിടമൊരുക്കിയ അനീസ് സലിമിന്റെ ഏറ്റവും പുതിയ നോവല്‍
Write a review on this book!.
Write Your Review about അന്ധയുടെ അനന്തരാവകാശികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1129 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00