Book Name in English : Anna Vicharangal
സംസ്കാരത്തിന്റെ വികാസത്തിൽ ഭക്ഷണത്തിന് മുഖ്യപങ്കാണുള്ളത്. മനുഷ്യൻ്റെ ജൈവികമായ ഒരാവശ്യം എന്നതിലുപരി ഒരു സാമൂഹിക ചിഹ്നം കൂടിയാണ് ഭക്ഷണം. ഭക്ഷണസംസ്കാരത്തെക്കു റിച്ച് നൂതന ആശയങ്ങളും അറിവുകളും പകരുന്ന ഉത്തമ ഗ്രന്ഥം:Write a review on this book!. Write Your Review about അന്ന വിചാരങ്ങൾ Other InformationThis book has been viewed by users 24 times