Book Name in English : Aputhrayam - Moonnu Thirakkathakal -
ലോകസിനിമയിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരന്മാരിലൊരാളായ സത്യജിത് റായിയുടെ പ്രഖ്യാതങ്ങളായ മൂന്നു തിരക്കഥകള്‍. പഥേര്‍ പാഞ്ജലി, അപരാജിതോ , അപുര്‍ സന്‍സാര്‍ . ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ പഥേര്‍ പാഞ്ജലി , അപരാജിതോ എന്നീ മികച്ച നോവലുകളില്‍ നിന്നും പിറവിയെടുത്ത ലോക സിനിമയിലെ ക്‌ളാസിക്കുകളായി മാറിയ മൂന്നു തിരക്കഥകള്‍ .
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
* അപുത്രയം (മൂന്ന് തിരക്കഥകള്‍)
* നയനന്‍ എന്ന അത്ഭുതബാലന്‍
* ഒരു കഥയും തിരക്കഥയുംWrite a review on this book!. Write Your Review about അപുത്രയം - മൂന്ന് തിരക്കഥകള്‍ - Other InformationThis book has been viewed by users 2696 times