Book Name in English : Appuvinte Swapnangal
കുട്ടികളെ കാണാതാവുന്ന നമ്മുടെ സമൂഹത്തില്‍ നടമാടുന്ന ക്രൂരതകളിലേക്ക് ഈ നോവല്‍ വെളിച്ചം വീശുന്നു. യാചകവൃത്തിക്കായി കുട്ടികളെ ഉപദ്രവിച്ച് ഉപജീവനം കഴിക്കുന്ന യാചകമാഫിയാ മുതലാളിമാരുടെ നിഷ്ഠൂര ചെയ്തികളേയും ചിത്രീകരിക്കാന്‍ എഴുത്തുകാരന്‍ മറക്കുന്നില്ല. കുട്ടികളുടെ ഉപബോധമനസ്സിലൂടെ കടന്നുപോകുന്ന വിഭ്രാത്മകമായ ചേതോവികാരങ്ങളെ തന്മയത്വപൂര്‍വ്വം പ്രതിപാദിക്കുകയും അവസാനത്തെ പേജുവരെ ഉദ്വേഗം വളര്‍ത്തിക്കൊണ്ടു വരുന്നതുമായ ഒരു പ്രത്യേക രചനാരീതി സത്യന്‍ കോട്ടപ്പടി ഈ നോവലിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്. --ഉണ്ണികൃഷ്ണന്‍ പുതൂര്‍
കഥ കേട്ടുറങ്ങാന്‍ കൊതിക്കുന്ന ഒരു മുത്തശ്ശിക്കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു ഈ നോവല്‍Write a review on this book!. Write Your Review about അപ്പുവിന്റെ സ്വപ്നങ്ങള്‍ Other InformationThis book has been viewed by users 1229 times