Book Name in English : Amavasi
സ്നേഹബന്ധങ്ങളില്‍നിന്നുര്‍ന്നിറങ്ങുന്ന ജീവിതമെന്ന മഹാസത്യം. ദുഖപുത്രിമാരായ ഉണ്ണിമായയും കാദംബരിയും അനുഭവങ്ങളെ ഹൃദയത്തിലേക്കു ചേര്‍ത്തുവച്ച് ജീവിതത്തെ നേരിടാനായി ഇറങ്ങിപ്പുറപ്പെടുന്നു. നഷ്ടപ്രണയങ്ങളുടെ ഒരു കരിമ്പടം അനുഭവങ്ങളുടെമേല്‍ നിഴല്‍ വിരിക്കുന്നു. കാവ്യാത്മകവും ജീവിതഗന്ധിയുമായ നോവല്‍.Write a review on this book!. Write Your Review about അമാവാസി Other InformationThis book has been viewed by users 1667 times