Book Name in English : Amruthasya Puthra
ഗദാധര ചാറ്റര്‍ജി എന്ന കൊല്‍ക്കത്തയിലെ സാധു ബ്രാഹ്മണനില്‍നിന്നും ലോകമറിഞ്ഞ ശ്രീരാമകൃഷ്ണപരമഹംസരുടെ വളര്‍ച്ച യുടെ ആരംഭമാണ് ഈ നോവലില്‍ പ്രതിപാദ്യമാവുന്നത് . തന്നെ കാണാനെത്തിയ നരേന്ദ്രന്‍ എന്ന യുക്തിവാദിയെ വിവേകാനന്ദസ്വാമിയാക്കിയ മഹദ്വ്യക്തിത്വത്തിന്റെ ജീവിതത്തെ അധികരിച്ച് മാടമ്പ് കുഞ്ഞിക്കുട്ടന്റെ പ്രശസ്ഥ കൃതിWrite a review on this book!. Write Your Review about അമൃതസ്യ പുത്രഃ Other InformationThis book has been viewed by users 4517 times