Book Name in English : Americaye Ariyan
അമേരിക്ക എന്ന മഹത്തായ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു സചിത്ര സഞ്ചാരവിവരണമാണ് പത്രപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ പി.പി. മോഹനന്‍ മലയാളിവായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇത്
കേവലമായ ഒരു സഞ്ചാരസാഹിത്യമല്ല, ചരിത്രവും പൈതൃകവും ദീര്‍ഘകാല അനുഭവവും മനോഹരചിത്രങ്ങളും
കൊണ്ട് ചാലിച്ചെടുത്ത സുന്ദരമായ ഒരു സൃഷ്ടിയാണ്. -ഡോ. പി. മോഹന്‍ദാസ്
അമേരിക്കന്‍ യാത്രയോടൊപ്പം അവിടുത്തെ ചരിത്രവും ജീവിതരീതിയും പരിചയപ്പെടുത്തുന്ന ഗ്രന്ഥം. അമേരിക്കന്‍ രാഷ്ട്രീയം, പ്രസിഡന്റുമാര്‍ എന്നിവയെക്കുറിച്ചും അമേരിക്കന്‍ യാത്രയ്ക്ക് ഒരുങ്ങേണ്ടതെങ്ങനെയെന്നും
അവിടെ കാണേണ്ട സ്ഥലങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ പുസ്തകം അമേരിക്കയെക്കുറിച്ചുള്ള
സമഗ്രരചനയാണ്.Write a review on this book!. Write Your Review about അമേരിക്കയെ അറിയാൻ Other InformationThis book has been viewed by users 372 times