Book Name in English : Ammathanalmaram
കവിതയെഴുത്തിൻ്റെ യാന്ത്രികാഘോഷങ്ങളിൽ നിന്ന് സ്വയം മാറിനിൽക്കാനും ഏകാന്തതയുടെ നീലാംബരങ്ങളിൽ ദീർഘദൃഷ്ടി പതിപ്പിക്കാനും മതിര ബാലചന്ദ്രന് നിയോഗമുണ്ടായിരിക്കുന്നു.
വിളക്കും താലപ്പൊലിയുമെടുക്കാതെ, ഏത് മേളപ്പദത്തെയും ജീവസ്‌പന്ദത്തിലലിയിക്കാൻ ബാലചന്ദ്രന് ശിക്ഷണം ലഭിച്ചിരിക്കുന്നു. നാളത്തെ സൂര്യോദയം ഇന്നേ അസ്‌തമിച്ചു പോകുന്ന അപചയത്തെ, അട്ടഹാസമില്ലാതെ പ്രതിരോധിക്കുന്ന സാംസ്‌കാരികയുദ്ധത്തിലാണ്
കവി ഏർപ്പെടുന്നത്.Write a review on this book!. Write Your Review about അമ്മതണൽമരം Other InformationThis book has been viewed by users 16 times