Book Name in English : Amma Mazhakkaru
അമ്മയെത്തിയാല്‍ മുറ്റത്തെ തൊടിയിലെ നന്ത്യാര്‍ വട്ടത്തിലും ചെമ്പരത്തിയിലും നിലച്ചു പോയ കാറ്റ് വീണ്ടും വീശിത്തുടങ്ങും തൊഴുത്തിലെ പശു അമറും ഇടനാഴികയില്‍ പൊടിയൊതുങ്ങി വെളിച്ചം തെളിയും അടുക്കളയില്‍ പാത്രങ്ങള്‍ തൊണ്ടയനക്കും, കിണറ്റിലെ കപ്പി ല്കരയും
ദുഃഖസന്ദ്രമായ മഴക്കാറുമായി വലഇയൊരാകാശം വായനക്കാരനു മുന്‍പില്‍ നിവരുന്നു. വളരെ അപൂര്‍വമായേ നിങ്ങള്‍ക്ക് ഇങ്ങനെയൊരാകാശം കാണാനാകു പെയ്തൊഴിയത്ത ഈ അമ്മമഴക്കാറ് സംവേദനത്തിന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ്.ഈ അമ്മ പ്രകൃതി തന്നെയാണ് ഗ്രാമീണമായ പഴയ വള്ളുവനാടന്‍ ഭാഷയിലാണ് ഈ കൃതി എഴുതപെട്ടിട്ടുള്ളത് ഇതിലെ ഒരു വാക്കും അധികമല്ല.
കണ്ണീരില്‍ കുഴച്ച് അലങ്കാരങ്ങളൊന്നുമില്ലാതെ പടുത്തുയര്‍ത്തിയ സ്മാരകം. ഹൃദയസ്പര്‍ശിയായി മാറിയിരിക്കുന്നു ഈ കൊച്ചുവീട്- എം.ടി. വാസുദേവന്‍ നായര്‍Write a review on this book!. Write Your Review about അമ്മമഴക്കാറ് Other InformationThis book has been viewed by users 2027 times