Book Name in English : Ammamar
ആധുനികനായ ഈ ശങ്കരകവിയുടെ ധ്വനിസുഭഗങ്ങളായ കാവ്യബിംബകല്പനകളും മാതൃദര്‍ശനഗഹനതയും ലോകം ശ്രദ്ധിക്കത്തക്കവണ്ണം ഈ രചനകള്‍ക്ക് അന്താരാഷ്ട്ര ഭാഷകളിലേക്ക് വിവര്‍ത്തനങ്ങളുണ്ടാകേണ്ടത് മലയാളഭാഷയുടെ ഉടനടി സാക്ഷാത്ക്കൃതമാകേണ്ടുന്ന അവകാശങ്ങളിലെന്നാണ്.
- ഡോ.എം.ലീലാവതി
* ക്യൂവില്‍ മുന്നൂറാമത്തവള്‍ അന്ന അഖ്മതോവ നെറ്റി
* ആര്‍ച്ച
* ചോദ്യക്കോലം
* താമസം
* പിഴ
* മാതു
* ചിതയും ചിതറലും
കാലദേശസീമകളില്ലാതെ ലോകത്തെ എല്ലാ മനുഷ്യസന്തതികളെയും അമ്മമനസ്സിന്റെ ആര്‍ദ്രതയിലേക്ക് ആനയിക്കുന്ന കവിതകള്‍.Write a review on this book!. Write Your Review about അമ്മമാര്‍ Other InformationThis book has been viewed by users 1084 times