Image of Book അമ്മേ കനിയു
  • Thumbnail image of Book അമ്മേ കനിയു
  • back image of അമ്മേ കനിയു

അമ്മേ കനിയു

Language :Malayalam
Page(s) : 40
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 25.00

Book Name in English : Amme Kaniyoo

കഥകളി എന്ന ചെറുകവിതയിലൂടെ കേളികൊട്ട് , തോടയം . പുറപ്പാട് . മേളപ്പദം . തുടങ്ങിയ ചടങ്ങുകള്‍ ലളിതമായി കവി വര്‍ണ്ണിക്കുന്നു . ചെണ്ടയും മദ്ദളവും പരസ്പരം ആവലാതി ബോധിപ്പിക്കുന്ന കവിതയാണ് “ ചെണ്ടയും മദ്ദളവും “ . പൂമ്പാറ്റ . അമ്പിളിമാമ്മ‌ന്‍ . ചെമ്പോത്ത് . തുടങ്ങി ഈ സമാഹാരത്തിലെ ഓരോ കവിതയും കുട്ടികളെ നൂതനമായ ഭാവ മേഖലയിലേക്ക് ആനയിക്കാ‌ന്‍ കഴിയുന്നവയാണ് .
Write a review on this book!.
Write Your Review about അമ്മേ കനിയു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1377 times

Customers who bought this book also purchased