Book Name in English : Ayyappapanicker Cholkazhchakalum Chollaakazhchakalum
ചിന്തയുടെയും രചനയുടെയും നാനാ മേഖലകളില്‍ സഞ്ചരിച്ച ഒരു വലിയ പുസ്തകത്തെ കോര്‍ത്തു വയ്ക്കുന്ന മറ്റൊരു [പുസ്തകം. ഉദാത്തമെന്നോ നിസാരമെന്നോ വിശുദ്ധമെന്നോ പരിഹാസഗര്‍ഭിതമൊന്നോ നാടെന്നോ മറുനാടെന്നോ ബൃഹത്തെന്നോ വ്യത്യാസമില്ലാത്ത വൈവിദ്ധ്യങ്ങളുടെ കാവ്യലോകം നിരൂപണം വിവര്‍ത്തനം എഡിറ്റിംഗ് സിദ്ധാന്തം പ്രസാധനം തുടങ്ങിയ വിപുലമായ മേഖല ഒപ്പം.ഇവയുടെ പരിവര്‍ത്തനങ്ങളും ഇവ സൃഷ്ടിച്ച പ്രതിഫലനങ്ങളും അറിഞ്ഞ വ്യക്തി സ്വരൂപങ്ങളും പ്രച്ഛന്നരൂപം പൂണ്ട വ്യക്തി ജീവിതവും.
ചേര്‍ത്തല എന്‍ എസ് എസ് കോളേജ് മലയാള വിഭാഗം മുന്‍ മേധാവി ഡ്ര് ബി ആര്‍ രചിച്ച അയ്യപ്പപ്പണിക്കര്‍ അയ്യപ്പപ്പണിക്കര്‍ ചൊല്‍ക്കാഴ്ചകളും ചൊല്ലാക്കാഴ്ചകളും സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രകാശനം ചെയ്തു. ജീവിതത്തിന്റെയും പ്രകൃതിയുടെയും പാരസ്പര്യത്തെ മുഖം മൂടാതെ അയ്യപ്പപ്പണിക്കര്‍ തിരിച്ചറിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു അയ്യപ്പണിക്കരുടെ മകള്‍ മീനാകുമാരി ഈ പുസ്തകം ഏറ്റുവാങ്ങി. അയ്യപ്പപ്പണിക്കരുടെ ജീവിതവും കൃതികളും മുന്‍ നിര്‍ത്തിയാണ്ഈ പുസ്തകം എഴുതിയിട്ടുള്ളത്. Write a review on this book!. Write Your Review about അയ്യപ്പപ്പണിക്കര്‍ ചൊല്‍ക്കാഴ്ചകളും ചൊല്ലാക്കാഴ്ചകളും Other InformationThis book has been viewed by users 1519 times