Book Name in English : Arangorukkathile Vicharadhaarakal
നാടക കലയെ ആധികാരികമായും എന്‍.കൃഷ്ണപിള്ള, ഓംചേരി,എന്‍.എന്‍.പിള്ള, ഡോ.വയലാ വാസുദേവന്‍ പിള്ള, കാവാലം നാരായണപ്പണിക്കര്‍, തുടങ്ങിയവരുടെ നാടക സങ്കല്പങ്ങളെ പഠനാത്മകമായും വിശകലനം ചെയ്യുന്ന പ്രശസ്ത നാടകപ്രവര്‍ത്തകനും കലാചിന്തകനുമായ ഡോ.രാജാ വാര്യരുടെ പതിനെട്ട് ലേഖനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about അരങ്ങൊരുക്കത്തിലെ വിചാരധാരകള്‍ Other InformationThis book has been viewed by users 1416 times