Book Name in English : Azhiyakkurukku
യക്ഷിക്കഥകളിലെ ലോകം. പച്ചിലച്ചാര്‍ത്തിനിടയിലൂടെ ചെല്ലുമ്പോള്‍ വിവിധ നിറങ്ങളുടെ ഭംഗികലര്‍ന്ന ഒരു ലോകത്തേക്കു കടക്കുന്നു. അനുഭൂതികളുടെ നിറച്ചാര്‍ത്തിലും അനുരാഗത്തിന്റെ സുഗന്ധപൂരത്തിലും ജീവിതയാഥാര്‍ത്ഥ്യത്തിന്റെ അഴിയാക്കുരുക്കുകള്‍. കഥയുടെ കാരണവരുടെ ഒരപൂര്‍വ്വ സൃഷ്ടി.Write a review on this book!. Write Your Review about അഴിയാക്കുരുക്ക് Other InformationThis book has been viewed by users 2084 times