Image of Book ആകയാലും സുപ്രഭാതം
  • Thumbnail image of Book ആകയാലും സുപ്രഭാതം
  • back image of ആകയാലും സുപ്രഭാതം

ആകയാലും സുപ്രഭാതം

ISBN : 9789359626864
Language :Malayalam
Edition : 2024
Page(s) : 248
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 430.00
Rs 408.00

Book Name in English : Aakayalum Suprabhatham

ആകയാലും പ്രിയരേ, സുപ്രഭാതം’ എന്നു കേട്ടാൽ എങ്ങനെയാണ് ഒരു നറും പുഞ്ചിരിയോടെയല്ലാതെ ഉണരുക? ഒരുപിടി ദിനസരിക്കുറിപ്പുകൾ- അതാണീ പുസ്തകം. ഇതിൽ മമ്മൂട്ടിയുടെ വീട്ടുമുറ്റത്തെ ശലഭം മുതൽ ഫ്രോക്ക് കുഞ്ഞപ്പയുടെ വീട്ടിലെ മയിലു വരെ, താരമ്മ മുതൽ ചിത്രൻ നമ്പൂതിരിപ്പാടു വരെ, വി.കെ. ഹേമ മുതൽ റഫീക്ക് അഹമ്മദും ഗോപീകൃഷ്ണനും വരെ, നഗ്നസത്യമായ പവിത്രൻ മുതൽ അരവിന്ദനും അടൂർ ഗോപാലകൃഷ്ണനും വരെ, വി.എസ്. ആർദ്ര മുതൽ എം.ടി. വരെ, ചൂല്, മുറം തുടങ്ങി എണ്ണയാട്ടുന്ന ചക്കുവരെയുണ്ട്. ശാരദക്കുട്ടിയും സി.എസ്. മീനാക്ഷിയും മുതൽ ബാലാമണിയമ്മ വരെയുണ്ട് ഈ താളുകളിൽ. ബഹുസ്വരമായ ലോകം. -പ്രിയ എ.എസ്. വേറിട്ട ജീവിതംകൊണ്ടും എഴുത്തുകൊണ്ടും മലയാളത്തിനു പ്രിയങ്കരനായ വി.കെ. ശ്രീരാമൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പുകളുടെ സമാഹാരം
Write a review on this book!.
Write Your Review about ആകയാലും സുപ്രഭാതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 64 times