Image of Book ആകാശഭൂമികളുടെ താക്കോല്‍
  • Thumbnail image of Book ആകാശഭൂമികളുടെ താക്കോല്‍

ആകാശഭൂമികളുടെ താക്കോല്‍

ISBN : 9788182651357
Language :Malayalam
Edition : 2011
Page(s) : 264
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 170.00
Rs 153.00

Book Name in English : Aakashabhoomikalude Thakkol

പുരുഷാധിപത്യപ്രവണതയുടെ കവിഞ്ഞൊഴുക്ക് മൂലം സ്ത്രീകളുടെ വികാരവിചാരങ്ങളെപ്പറ്റി തെല്ലും സഹഭാവമോ കരുതലോ ഇല്ലാതെ മൊഴിചൊല്ലി സ്ത്രീകളെ കൊടുംക്രൂരതയ്ക്കിരയാക്കുന്ന ആണുങ്ങളുണ്ട് . അങ്ങനെ ഇരകളായിക്കീരുന്നവരുടെ നരകലോകങ്ങളിലേക്ക് കണ്ടുംകേട്ടും സങ്കല്പിച്ചും പ്രവേശിച്ച് കഥകളും നോവലുകളും രചിക്കുന്നതില് ലളിതാംബിക അന്തര്ജ്ജനത്തിന്റേയും മറ്റ് പുരോഗമനസാഹിത്യകാരന്മാരുടെയും വീറ് രചനകളില് ജ്വലിപ്പിക്കാന് കഴിയുന്ന എഴുത്തുകാരിയാണ് സുഹറ - ഡോ . എം . ലീലാവതി
കുടംബമെന്ന സങ്കല്പത്തിനകത്തു പിടയുന്ന സ്ത്രീജീവിതത്തിന്റെ ദൈന്യതകള് യഥാതഥമായി അവതരിപ്പിക്കുന്ന ഈ നോവല് മലബാറിലെ മുസ്ലീം ജീവിതത്തെ ഭാവതീവ്രതയോടെ ആവിഷ്കരിക്കുന്നു .
Write a review on this book!.
Write Your Review about ആകാശഭൂമികളുടെ താക്കോല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3233 times

Customers who bought this book also purchased