Book Name in English : Athmachaya
നിരവധി കഥാപാത്രങ്ങളിലൂടെ, വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ വ്യത്യസ്തങ്ങളായ സാംസ്‌കാരികകാലാവസ്ഥയില്‍ ബ്രഹത്തായ കാന്‍വാസില്‍ സമകാലിക ഇന്ത്യയുടെ ആത്മച്ഛായ പകര്‍ത്തുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ പുതിയ നോവല്‍. നോവലിലൂടെ ഒരു സമ്പൂര്‍ണ ഭാരതയാത്ര എന്നുപോലും വേണമെങ്കില്‍ ഈ നോവലിനെ വിശേഷിപ്പിക്കാം. അതേ സമയത്തുതന്നെ ലോകത്ത് എവിടെയുമുള്ള മനുഷ്യാവസ്ഥയുടെ നേര്‍ക്കാഴ്ചയുമാകുന്നു ഈ നോവല്‍.Write a review on this book!. Write Your Review about ആത്മച്ഛായ Other InformationThis book has been viewed by users 1783 times