Book Name in English : Athmagathya Preshnagalum Prethirodha Margangalum
ഒരാള്‍ സ്വയം ജീവിതമവസാനിപ്പിക്കുന്നതിനെയാണ് ആത്മഹത്യ എന്നു പറയുന്നത്. ജീവിത നൈരാശ്യവും കുടുംബപ്രശ്നങ്ങളും മാനസികരോഗങ്ങളുമെല്ലാം ആത്മഹത്യയ്ക്ക് കാരണമാകാറുണ്ട്. ലോകത്ത് ഒരു വര്‍ഷം 8 ലക്ഷം ആളുകള്‍ പല കാരണങ്ങളാല്‍ വ്യത്യസ്ത മാര്‍ഗങ്ങളവലംബിച്ച് സ്വയം ഹത്യ ചെയ്യുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യാ നിരക്കിന്റെ പശ്ചാതലത്തില്‍ ആത്മഹത്യക്കുള്ള വിവിധ കാരണങ്ങള്‍. പ്രത്യാഘാതങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍, എന്നിവയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. Write a review on this book!. Write Your Review about ആത്മഹത്യ പ്രശ്നങ്ങളും പ്രതിരോധമാര്‍ഗങ്ങളും Other InformationThis book has been viewed by users 1744 times