Book Name in English : Anandamadam
പതിനെട്ടാം നൂറ്റാണ്ടിനിടെ അന്ത്യത്തിൽ വംഗദേശത്തെ സന്യാസിമാർ വൈദേശികാധിനിവേശത്തിനെതിരെ നടത്തിയ ഐതിഹാസിക സമരമാണ് ആനന്ദമഠത്തിന്റെ ഇതിവൃത്തം രാഷ്ട്രത്തിനും സാമാജ്യത്തിനും ഭീഷണി നേരിടുമ്പൽ ഇന്നാട്ടിലെ സന്യാസി പരമ്പര എപ്രകാരം പ്രീതികരിച്ചു എന്നതിന്റെ ചരിത്ര യാഥാർഥ്യങ്ങളുൾക്കൊള്ളുന്ന ദിമാനസ്വഭാവമുള്ള ചരിത്രഗയായികയാണ് ആനന്ദമഠം ഭാരതമാതാവിനെ പ്രേത്യക്ഷപെടുത്തുന്ന അർഥം സൂക്ഷിക്കുന്ന വന്ദേമാതരമെന്ന ധ്യാനമന്ദ്രത്തെ, രത്നഗാനത്തെ സംശുദ്ധമായി അടക്കം ചെയ്ത അമുല്യപേടകമാണ് ഇതിഹാസപാരമ്പര്യത്തിൽ അധിഷ്ഠിതമായ വന്ദേമാതരംWrite a review on this book!. Write Your Review about ആനന്ദമഠം Other InformationThis book has been viewed by users 2013 times