Book Name in English : Aanamanushyante Athmakatha
ആനകള്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് കൈമള്‍സാറിന്റെ ഭിഷഗ്വരജീവിതം. ആന എന്ന വിഷയത്തിലുള്ള അഗാധപാണ്ഡിത്യം, ശാസ്ത്രജ്ജാനം, ചിന്താശേഷി, വിശകലനബുദ്ധി, നിരീക്ഷണപാടവം, പ്രായോഗികപരിചയം, ആത്മവിശ്വാസം,ഔചിത്യം, കൈപുണ്യം, ദൈവാധീനം തുടങ്ങിയ മഹാസിദ്ധികളാണ് കൈമള്‍സാറിനെ ഈ രംഗത്തെ കുലപതിയാക്കുന്നത്. ആനകളോടൊപ്പമുള്ള കൈമള്‍സാറിന്റെ അറുപതു വര്‍ഷത്തെ അനുഭവങ്ങള്‍. ഇവ ഇതുവരെ എഴുതപ്പെട്ട ആനക്കഥകളെക്കാള്‍ കൗതുകകരമാണ്.
ആനകളുടെ ക്ഷേമത്തിനു വേണ്ടി സ്വജീവിതം സമര്‍പ്പിച്ച പ്രശസ്ത ആനച്ചികിത്സകനായ ഡോ.കെ.രാധാകൃഷ്ണ് കൈകളുടെ ജീവിതകഥWrite a review on this book!. Write Your Review about ആനമനുഷ്യന്റെ ആത്മകഥ Other InformationThis book has been viewed by users 2967 times