Book Name in English : Arannyahrudayam
നൂറ്റാണ്ടുകളുടെ പൊടിയും ജീര്‍ണ്ണതയും നിറഞ്ഞുനിന്ന കല്‍ത്തളം തന്നെയായിരുന്നു. ആ മുറിയും വാതില്‍ തുറന്നപ്പോള്‍ തീഷ്ണമായ മംമടുപ്പിക്കുന്ന ഒരു ഗന്ധം പുറത്തേയ്ക്ക് പ്രവഹിച്ചു. തല ചെകിടിപ്പിക്കുന്ന ഒരു മണം. ജയന്തനെ ആ ഗന്ധം അസ്വസ്ഥനാക്കിയതതേയില്ല.Write a review on this book!. Write Your Review about ആരണ്യഹൃദയം Other InformationThis book has been viewed by users 2199 times