Image of Book ആരാണു കൊലയാളി
  • Thumbnail image of Book ആരാണു കൊലയാളി
  • back image of ആരാണു കൊലയാളി

ആരാണു കൊലയാളി

ISBN : 9789355498731
Language :Malayalam
Edition : 2023
Page(s) : 208
Condition : New
no ratings yet, be the first one to rate this !

Book Name in English : Aaranu Kolayali

കുളിമുറിയില്‍ കാണപ്പെടുന്ന അജ്ഞാതജഡവും കൊലയ്ക്കു പിന്നിലെ അവ്യക്തമായ പ്രേരണയും ദുരൂഹത സൃഷ്ടിക്കുമ്പോള്‍, ആരാണു കൊലയാളിയെന്ന അന്വേഷണത്തിന് ഉത്തരം കണ്ടെത്തുന്നത് വെല്ലുവിളിയാകുന്നു. ശാസ്ത്രബോധവും സാമൂഹികാന്തരീക്ഷവും നിറഞ്ഞുനില്‍ക്കുന്നുവെന്നതാണ് ഡൊറോത്തി എല്‍. സായെര്‍സിന്റെ കഥാലോകത്തിന്റെ സവിശേഷത. ലോക കുറ്റാന്വേഷണസാഹിത്യത്തിലെ
‘നാല് രാജ്ഞിമാരി’ലൊരാളെന്ന,് അഗതാ ക്രിസ്റ്റിക്കൊപ്പം വിഖ്യാതയായ ഡൊറോത്തി എല്‍. സായെര്‍സിന്റെ നോവല്‍ ആദ്യമായി മലയാളത്തില്‍.
Write a review on this book!.
Write Your Review about ആരാണു കൊലയാളി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 359 times

Customers who bought this book also purchased
Cover Image of Book 1921
Rs 200.00  Rs 180.00
Cover Image of Book ജലസമാധി
Rs 170.00  Rs 161.00