Image of Book ആരോടും പരിഭവമില്ലാതെ ഒരു കാലഘട്ടത്തിന്റെ കഥ
  • Thumbnail image of Book ആരോടും പരിഭവമില്ലാതെ ഒരു കാലഘട്ടത്തിന്റെ കഥ
  • back image of ആരോടും പരിഭവമില്ലാതെ ഒരു കാലഘട്ടത്തിന്റെ കഥ

ആരോടും പരിഭവമില്ലാതെ ഒരു കാലഘട്ടത്തിന്റെ കഥ

Publisher :DC Books
ISBN : 9788171305353
Language :Malayalam
Edition : 2011
Page(s) : 580
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 275.00
Rs 247.00

Book Name in English : Aarodum Paribhavamillathe Oru Kalagharrathinte Katha

ഒരു വലിയ ലോകത്തില്‍ ഒരു ചെറിയ മനുഷ്യനായി കാലം കഴിച്ചപ്പോള്‍ പലതും കാണാനിടയായി. പലതിലും പങ്കെടുക്കാനിടയായി. പലതും നേരിട്ടറിയാനിടയായി. വലിയവരും ചെറിയവരുമായി ഇടപഴകാന്‍ സാധിച്ചു. ആ അനുഭവങ്ങള്‍, അനുഭൂതികള്‍, വേദനകള്‍, വീക്ഷണങ്ങള്‍ എന്നിവ മറ്റുള്ളവരുമായി പങ്കിടുകയാണ്. ഇതില്‍ കല്മഷമില്ല; വിദ്വേഷമില്ല വസ്തുനിഷ്ഠത മാത്രം. അഭിപ്രായങ്ങള്‍ കാണും. അവ എല്ലാവര്‍ക്കും സ്വീകാര്യമാകണമെന്നില്ല. ചിലപ്പോള്‍ അവ എഴുതുന്നവന്റെ ദുഃസ്വാതന്ത്ര്യമായി തോന്നാം. ദയവായി ക്ഷമിക്കൂ.’ (ആമുഖത്തില്‍ ഗ്രന്ഥകാരന്‍)
Write a review on this book!.
Write Your Review about ആരോടും പരിഭവമില്ലാതെ ഒരു കാലഘട്ടത്തിന്റെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1426 times

Customers who bought this book also purchased